• Home  /
  • Lyrics   /
  • Yeshuvinay – Anil Adoor Malayalam Christian Lyrics

Yeshuvinay – Anil Adoor Malayalam Christian Lyrics

Yeshuvinay - Anil Adoor Malayalam Christian LyricsYeshuvinay is the latest Malayalam Christian song written, music composed by Anil Adoor, sung by Anil Adoor & Merin Reji. This song video was released on February 03, 2024 through Anil Adoor YouTube channel.

Please listen to the song, worship the Lord with spirit and in Truth and be blessed.

Song: Yeshuvinay
Release Date: February 03, 2024
Lyrics, Music: Anil Adoor
Vocals : Anil Adoor, Merin Reji

MalayalamEnglish

അറിഞ്ഞില്ല ഞാൻ ആ.. സ്നേഹത്തെ
കണ്ടില്ല ഞാൻ ആ ത്യാ..ഗത്തെ
കാൽവറിയിൽ എനിക്കായി തകർന്നപ്പോഴും
കാൽ കരങ്ങൾ എനിക്കായി തുളച്ചപ്പോഴും
തേങ്ങിയതോ എന്നെ ഓർത്ത്… തേങ്ങിയതോ എന്നെ ഓർത്ത്….

പോയിടും ഞാൻ യേശുവിനായി.. നിന്നിടും എൻ നാഥനായി
ചെയ്തിടും എൻ യേശുവിനായി… പോയിടും ഈ ലോകമെങ്ങും

അനുകൂലമായി ആരെ കണ്ടില്ലേലും
വിതച്ചിടും ഞാൻ നൽ വിളവെടുപ്പിൻ
ഒന്നും തന്നെ നഷ്ടമാക്കിടാതെ
പരാക്രമശാലി പോൽ ബലം നൽകിടും
യേശു എൻ പക്ഷത്തുള്ള താൽ.. യേശു എൻ പക്ഷത്തുള്ള താൽ..

പോയിടും ഞാൻ യേശുവിനായി.. നിന്നിടും എൻ നാഥനായി
ചെയ്തിടും എൻ യേശുവിനായി… പോയിടും ഈ ലോകമെങ്ങും

അറിയിക്കും ഞാൻ ഈ സ്നേഹത്തെ
നേടിടും ഞാൻ ആത്മാക്കളെ
തൃപ്തി വരതുള്ള വെമ്പൽ ഇന്നും
ആർത്തിയോടെ ഞാൻ ഘോഷിക്കുവാൻ
പോയിടും വയലുകളിൽ….. പോയിടും വയലുകളിൽ..

Arinjilla njaan au.. snehathe
kandilla njaan au thyaa..gathe
kaalvariyil enikkaayi thakarnnappozhum
kaal karangal enikkaayi thulachappozhum
thengiyatho enne orthu… thengiyatho enne orthu….

Poyidum njaan yeshuvinaayi.. ninnidum en naathanaayi
cheythidum en yeshuvinaayi… poyidum ee lokamengum

Anukoolamaayi aare kandillelum
vithachitum njaan nal vilaveduppin
onnum thanne nashtamaakkidaathe
paraakramashaali pol balam nalkidum
yeshu en pakshathulla thaal.. yeshu en pakshathulla thaal..

Poyidum njaan yeshuvinaayi.. ninnidum en naathanaayi
cheythidum en yeshuvinaayi… poyidum ee lokamengum

Ariyikkum njaan ee snehathe
nedidum njaan aathmaakkale
thrupthi varathulla vembal innum
aarthiyode njaan ghoshikkuvaan
poyidum vayalukalil….. poyidum vayalukalil..

Written by Admin

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.

How to whitelist website on AdBlocker?

How to whitelist website on AdBlocker?

  1. 1 Click on the AdBlock Plus icon on the top right corner of your browser
  2. 2 Click on "Enabled on this site" from the AdBlock Plus option
  3. 3 Refresh the page and start browsing the site
error: Content is protected !!