Please listen to the song, worship the Lord with spirit and in Truth and be blessed.
Song : Ha Sthothram
Release Date: September 07, 2020
Lyrics: Soumya Sukumaran
Composition: Denilo Dennis
Vocals: Steven Samuel Devassy
Label: D-Musics
Producer: Abraham George
Guitars : Keba Jeremiah
Keys & Programing : Febin Chacko (Sky High Music Productions)
Drums : Alex T.J
Backing Vocals : Febin Chacko & Blessy Rebacca
Mix & Master : Immanuel Henry
Shoot & Edit : Don Valiyavelicham
Post Production : D-Movies Production Studio
- Malayalam
- English
ഹാ സ്തോത്രം ഹാ സ്തോത്രം
മഹോന്നതനെ നിനക്കു സ്തോത്രം
- ചെങ്കടൽ മദ്ധ്യേ പോയിടിലും
വഴികൾ എല്ലാം അടഞ്ഞിടിലും
തന്നുടെ മാർവോടു ചേർക്കുമവൻ
ആ കൃപയ്ക്കായി നിനക്കു സ്തോത്രം - ഹോരേബിൻ താഴ്‌വരയിൽ നടത്തി
ശത്രുവിൻ മുമ്പിൽ മേശ ഒരുക്കി
പാതകൾ എല്ലാം വിശാലം ആക്കി
ധന്യമായി തീർത്തിടും എൻ ജീവിതം - വെണ്ണീർ നിറഞ്ഞ ഈ ജീവിതം
പൊൻതളിക തുല്യമാക്കുമവൻ
നീറുമെൻ ഹൃദയത്തിൽ ഓ നാഥൻ
വിശ്വാസം പകർന്നു തന്നീടുമെന്നും
Ha sthothram Ha sthothram
Mahonathane ninaku sthothram
- Chenkadal madhye poyidilum
Vazhikal ellam adanjidilum
Thanude maarvodu cherkkumaven
Aa krupayakayi ninnaku sthothram - Horebhin thazhvereyil nadathi
Shathruvin mumbil mesha orukki
Paathagal ellam vishalam aaki
Dhanyamayi theerthidum en jeevitham - Venneer niranja ee jeevitham
Ponthalika thulyamaakkumaven
Neerumen hridhyathil oo naadhan
Vishwasam pakarnnu thanneedumenum