Ha Sthothram – Steven Samuel Devassy Malayalam Christian Lyrics
Ha Sthothram is the latest Malayalam Christian song written by Soumya Sukumaran, composed by Denilo Dennis sung by Steven Samuel Devassy and produced by Abraham George. This video song was released on September 07, 2020 under the label, D-Musics.
Please listen to the song, worship the Lord with spirit and in Truth and be blessed.
Song : Ha Sthothram
Release Date: September 07, 2020
Lyrics: Soumya Sukumaran
Composition: Denilo Dennis
Vocals: Steven Samuel Devassy
Label: D-Musics
Producer: Abraham George
Guitars : Keba Jeremiah
Keys & Programing : Febin Chacko (Sky High Music Productions)
Drums : Alex T.J
Backing Vocals : Febin Chacko & Blessy Rebacca
Mix & Master : Immanuel Henry
Shoot & Edit : Don Valiyavelicham
Post Production : D-Movies Production Studio
ഹാ സ്തോത്രം ഹാ സ്തോത്രം
മഹോന്നതനെ നിനക്കു സ്തോത്രം
- ചെങ്കടൽ മദ്ധ്യേ പോയിടിലും
വഴികൾ എല്ലാം അടഞ്ഞിടിലും
തന്നുടെ മാർവോടു ചേർക്കുമവൻ
ആ കൃപയ്ക്കായി നിനക്കു സ്തോത്രം - ഹോരേബിൻ താഴ്വരയിൽ നടത്തി
ശത്രുവിൻ മുമ്പിൽ മേശ ഒരുക്കി
പാതകൾ എല്ലാം വിശാലം ആക്കി
ധന്യമായി തീർത്തിടും എൻ ജീവിതം - വെണ്ണീർ നിറഞ്ഞ ഈ ജീവിതം
പൊൻതളിക തുല്യമാക്കുമവൻ
നീറുമെൻ ഹൃദയത്തിൽ ഓ നാഥൻ
വിശ്വാസം പകർന്നു തന്നീടുമെന്നും
Ha sthothram Ha sthothram
Mahonathane ninaku sthothram
- Chenkadal madhye poyidilum
Vazhikal ellam adanjidilum
Thanude maarvodu cherkkumaven
Aa krupayakayi ninnaku sthothram - Horebhin thazhvereyil nadathi
Shathruvin mumbil mesha orukki
Paathagal ellam vishalam aaki
Dhanyamayi theerthidum en jeevitham - Venneer niranja ee jeevitham
Ponthalika thulyamaakkumaven
Neerumen hridhyathil oo naadhan
Vishwasam pakarnnu thanneedumenum