Vazhthidam Pukazhthidam – Anesh Abraham George Malayalam Christian Lyrics
Vazhthidam Pukazhthidam is the latest Malayalam Christian song written & composed by Anesh Abraham George, sung by Emmanuel KB & Sruthy Joy, music by Demino Dennis and produced by Angel Anesh. This video song was released on April 14, 2021 under the label, D-Musics.
Please listen to the song, worship the Lord with spirit and in Truth and be blessed.
Song : Vazhthidam Pukazhthidam
Release Date: April 14, 2021
Lyrics & Composition: Anesh Abraham George
Vocals: Emmanuel KB
Label: D-Musics
Music: Demino Dennis
Producer: Angel Anesh
വാഴ്ത്തീടാം പുകഴ്ത്തീടാം
വല്ലഭനേശുവേ സ്തുതിച്ചീടാം
- ചേറ്റിൽ കിടന്ന എന്നെ നേടിയെടുത്ത
യേശു തൻ കരങ്ങളെ ഓർത്തീടാം
പാപത്തിൻ അധീനനായ് വീണിടാതെ
താങ്ങിയ കരങ്ങളെ ഓർത്തീടാം - ശത്രുവിൻ കോട്ടയിൽ അകപ്പെടാതെ
സൂക്ഷിച്ച കർത്തനെ സ്തുതിച്ചീടാം
രോഗങ്ങൾക്കടിമയായ് മാറിടാതെ
സൂക്ഷിച്ച കർത്തനെ പുകഴ്ത്തീടാം - ലോകരെല്ലാം എന്നെ കൈവിട്ടപ്പോൾ
കൈപ്പിടിച്ചവനെൻ കർത്തനല്ലോ
എൻ പാപങ്ങളെ ശുദ്ധി ചെയ്യുവാനായ്
ക്രൂശിൽ പിടഞ്ഞതെൻ കർത്തനല്ലോ - വാനമേഘേ ദൂതർ മധ്യമതിൽ
കർത്തനെ സ്തുതിക്കും നാൾ ആസന്നമേ
ഉല്ലസിക്കാം നമുക്കാനന്ദിക്കാം
യേശുവിൻ സ്നേഹത്തിൽ ആനന്ദിക്കാം
Vaztheedam Pukazhtheedam
Vallabhaneshuve sthuthicheedam
- Chettil kidanna enne nediyedutha
Yeshu than karangale ortheedam
Papathin adheenanay veenidathe
Thaangiya karangale ortheedam - Shathruvin kottayil akappedathe
Sookshicha karthane sthuthicheedam
Rogangalkkadimayay maridathe
Sookshicha karthane pukazhtheedam - Lokarellam enne kaivittappol
Kaippidichavanen karthanallo
En papangale shudhi cheyyuvanay
Krushil pidanjathen karthanallo - Vaanameghe dhoodhar madhyamathil
Karthane sthuthikkum naal aasanname
Ullasikkam namukkanandhikkam
Yeshuvin snehathil aanandhikkam