Uthaman Yeshuvinayi – Immanuel Henry Malayalam Christian Lyrics
Uthaman Yeshuvinayi is the latest Malayalam Christian song written by Wilson Koshy, sung by Immanuel Henry, music composed by Joel Sam Chekot. This video song was released on September 23, 2022 under the label, D-Musics.
Please listen to the song, worship the Lord with spirit and in Truth and be blessed.
Song : Uthaman Yeshuvinayi
Release Date: September 23, 2022
Lyrics: Wilson Koshy
Vocals: Immanuel Henry
Label: D-Musics
Music: Joel Sam Chekot
ഉത്തമനേശുവിനായ്
ഉത്തമഗീതംപാടുംഞാൻ
ഉത്തരം നല്കുമവൻ
ഉന്മയായ് പാലിക്കുമേ..
ഇല്ലഞാൻ തളരുകില്ലാ.
ഈശനിൽ ചാരുന്നുനിത്യം
ഇവിടെ ഞാൻ വെറും പരദേശി… എന്നാൽ
സ്വർഗ്ഗമെൻ നിത്യമാംദേശം..
ഉണ്ടെനിക്കേശുവുണ്ട്
ഇണ്ടലകറ്റിടുവാനായ്
ഉയർത്തീടും യേശുവിൻ നാമം… എന്നും
ഘോഷിക്കു മാനന്ദമായ്…
മണവാളൻവന്നിടുമ്പോൾ
മണവാട്ടി എതിരേല്‌ക്കുമേ
മറക്കാത്ത സ്നേഹിതനെ.. ഞാനും
മറക്കാതെ എതിരേല്ക്കുമേ