Thaaladiyaakathe – Steven Samuel Devassy Malayalam Christian Lyrics

Thaaladiyaakathe is the latest Malayalam Christian worship song written & composed by Dr. Elizabeth Babu (New York), sung by Steven Samuel Devassy and music composed by Ann Sam. This video song was released on September 24, 2021 through D-MusicsTM Youtube channel.

Please listen to the song, worship the Lord with spirit and in Truth and be blessed.

Song : Thaaladiyaakathe
Release Date: September 24, 2021
Lyrics & Composition: Dr. Elizabeth Babu (New York)
Vocals: Steven Samuel Devassy
Music: Ann Sam

  • Malayalam
  • English

താളടിയാവാതെ താങ്ങി നടത്തുന്നോൻ
തലമുറ തലമുറയായ്‌ സങ്കേതവും നീയേ
ആശ്രിതർക്കെന്നും ആലംബമരുളും
ആശ്വാസ ദായകനെ
സ്തുതിയും സ്തോത്രവും മാനവും പുകഴ്ചയും
സ്വീകരിപ്പാൻ യോഗ്യൻ എന്നും
സ്വീകരിപ്പാൻ യോഗ്യൻ

  1. ഉള്ളതുപോലെന്നെ അറിയും കർത്തൻ നീ
    ഉള്ളം നിറയുന്നേ സ്നേഹമതോർക്കുമ്പോൾ
    തള്ളാതെന്നെ മാറിലണക്കും കരുണാമയനല്ലോ
    സ്തുതിയും സ്തോത്രവും മാനവും പുകഴ്ചയും അർപ്പിക്കുന്നിപ്പോൾ നാഥാ
    അർപ്പിക്കുന്നിപ്പോൾ
  2. ബുദ്ധിമുട്ടൊക്കെയുമേ മഹത്വത്തിനൊത്തവണ്ണം
    തീർത്തു തരുന്നവനാം ദൈവമെനിക്കുണ്ട്
    കാറ്റുകളെ തൻ ദൂതന്മാരും അഗ്നിജ്വാല തൻ സേവകരും
    ആക്കിടും ഉന്നത ദൈവത്തെ ഞാൻ സ്തോത്രം ചെയ്യുന്നു നാഥാ
    സ്തോത്രം ചെയ്യുന്നു


Thaladiyaavathe thangi nadathunnon
Thalamura thalamurayay sankethavum neeye
Ashritharkennum alambam arulum
Ashwasa dayakane
Sthuthiyum sthothravum maanavum pukazhchayum
Sweekarippan yogyan ennum
Sweekarippan yogyan

  1. Ullathu polenne ariyum karthan nee
    Ullam nirayunne snehamathorkumpol
    Thallathenne marvilanakkum karuna mayanallo
    Sthuthiyum sthothravum maanavum pukazhchayum
    arpikkunnippol naadha arpikkunnippol
  2. Budhimuttokkeyume mahathwathinothavannam
    Theerthu tharunnavanam daivamenikkuntu
    Kattukale than doothanmarum agnijwala than sevakarum
    Aakkidum unnatha daivathe njan sthothram
    cheyunnu ennum sthothram cheyunnu


Related posts

En Inimai Yesu – Anish Samuel Tamil Christian Lyrics

Naya Savera – Prince Mulla, Joseph Raj Allam Telugu Christian Lyrics

Intha Prema – Ephraim Saatvik Telugu Christian Lyrics