Suvishesham Parayaan – John Tharu Malayalam Christian Lyrics

Suvishesham Parayaan is the latest Malayalam Christian song written, tuned, composed, sung by Bro John Tharu, music produced & arranged by Derrick Paul. This song was released on January 07, 2024 through Glory Fillers YouTube channel.

Please listen to the song, worship the Lord with spirit and in Truth and be blessed.

Song: Suvishesham Parayaan
Release Date: January 07, 2024
Lyrics, Tune, Composition, Vocals: Bro John Tharu
Music: Derrick Paul

  • Malayalam
  • English

സുവിശേഷം പറയാൻ പോയിടാം.
എന്റെ രക്ഷകനെ പറയാൻ പോയിടാം.

ലോകം മുഴുവൻ പോയി, പോയി ദുഖിതരോട്,
രോഗികളോട് രക്ഷകനെ പറയാം.
നിത്യ ജീവൻ പറയാം.

ആത്മാക്കൾക്കുടയവനെ, ആത്മാക്കൾക്കുടയവനെ,
ആത്മക്കളെ തരേണമേ , ആത്മക്കളെ തരേണമേ.

കൊയ്ത്തു വളരെയുണ്ട് സത്യം.
വേലക്കാരോ ചുരുക്കമാണേ.
ആകയാൽകൊയ്ത്തിന്റെ യജമാനനേ,
വേലക്കാരെ തരണേ,വേലക്കാരെ തരണേ.

ആത്മാക്കൾക്കുടയവനെ, ആത്മാക്കൾക്കുടയവനെ,
ആത്മക്കളെ തരേണമേ, ആത്മക്കളെ തരേണമേ.

നാം ചെയ്ത നീതി പ്രവർത്തികളാൽ അല്ലേ അല്ലേ ..
തന്റെ കരുണയാണേ എന്നെ രക്ഷിച്ചത്..

അവന്റെ കൃപയാൽ നീതികരിക്കപ്പെട്ട്
നിത്യജീവൻ അവകാശിയായെ
ഞാൻ നിത്യജീവൻ അവകാശിയായെ…

ആത്മാക്കൾക്കുടയവനെ, ആത്മാക്കൾക്കുടയവനെ,
ആത്മക്കളെ തരേണമേ, ആത്മക്കളെ തരേണമേ


Suvishesham parayaan poyidaam
ente rakshakane parayaan poyidaam

Lokam muzhuvan poyi poyi
dukhitharodu rogikalodu
rakshakane parayaam.. nithyajeevan parayaam.

Aathmakalk udayavane.. aathmakalk udayavane..
aathmakale tharename. aathmakale tharename.

Koythu valareyundu sathyam
velakkaro churukkamaane..
aakayaal koyathinte yajamaanane
velakkare tharane velakkare tharane
(aathmakalk udayavane.).
naam cheytha neethipravarthikalaal alle alle..
thante karunayaane enne rakshichathu

Avante kripayaal neethikarikkapettu
nithyajeevan avakaashiyaaye..
njan nithyajeevan avakaashiyaaye..
(aathmakalk udayavane..)
(suvishesham parayaan )


Related posts

Idigo Naa Jeevitham – Hosanna Ministries Telugu Christian Lyrics

Karuna Katakshamu – Freddy Paul Telugu Christian Lyrics

En Inimai Yesu – Anish Samuel Tamil Christian Lyrics