Please listen to the song, worship the Lord with spirit and in Truth and be blessed.
Song : Shanthamaakuka Shanthiyekuka
Release Date: September 22, 2021
Lyrics: Preethy Thomas
Composition : Josey Pullad
Vocals: Maria Kolady
Music: Alex Mathew
- Malayalam
- English
ശാന്തമാകുക ശാന്തിയേകുക എൻ മനമേ
ഭാരമെല്ലാം മഞ്ഞു പോലെ ഉരുകീടുമെ
ജീവൻ നൽകും വചസ്സുകളാലെ
മാനസം കുളിർമയമായിടും
സ്നേഹ മാനസൻ സ്നേഹമായെന്നിൽ അലിഞ്ഞിടും
- ചെങ്കടലിൻ മുൻപിലും
വൻമതിലിനു ചുറ്റിലും
പ്രാർത്ഥനയിൻ ധ്വനി ഉയർന്നിടുമ്പോൾ
അത്ഭുതവിടുതൽ വെളിപ്പെട്ടിടും
സ്നേഹ മാനസൻ സ്നേഹമായെന്നിൽ അലിഞ്ഞിടും - വിശ്വാസം കാത്തീടുക
വിശ്വസ്തരായ് ശോഭിപ്പാൻ
ശോധനയേറിടും നിമിഷങ്ങളിൽ
അത്ഭുതകരമെനിക്കഭയമേകും
സ്നേഹ മാനസൻ സ്നേഹമായെന്നിൽ അലിഞ്ഞിടും - പർവ്വതങ്ങൾ മാറിടും
കുന്നുകളകന്നീടിലും
മാറ്റമില്ലാത്തതാം തിരുമൊഴികൾ
മായാതെ മറയാതെൻ വെളിച്ചമാകും
സ്നേഹ മാനസൻ സ്നേഹമായെന്നിൽ അലിഞ്ഞിടും
Shanthamaakuka shanthiyekuka en maname
Bharamellam manju pole urukidume
Jeevan nalkum vachasukalae
Maanasam kulir mayamaayidum
Snehamaanasan snehamaayennil alinjidum
- Chenkadalin munpilum
Vanmathilinu chuttilum
Prarthanayin dhwani uyarnnidumbol
Athbhudha viduthal velippettidum
Snehamaanasan snehamaayennil alinjidum - Vishwwasm kaathiduka
Viswasthraay shobippan
Shodhanayeridum nimishangalil
Athbudha karamenikkabhayamekum
Snehamaanasan snehamaayennil alinjidum - Parvathangal maaridum
Kunnukal akannidilum
Maattamillathathaam thirumozhikal
Maayathe marayathen velichamekum
Snehamaanasan snehamaayennil alinjidum