Please listen to the song, worship the Lord with spirit and in Truth and be blessed.
Song : Priya Janame Unarnniduka
Release Date: May 20, 2020
Lyrics, Vocals: Don Valiyavelicham Feat. Persis John
Label: D-Musics
- Malayalam
- English
ആപത്തു വേളകളിൽ
ആകുല നാളുകളിൽ
ആശ്രയിക്കാൻ നമുക്ക് യേശുവുണ്ട്
ആശ്വസിപ്പാൻ അവന്റെ കരങ്ങളുണ്ട് – 2
പ്രിയ ജനമേ ഉണർന്നിടുക
അവൻ വരുവാൻ ഇനി താമസമില്ല – 2
സന്തോഷിപ്പിൻ അവനിൽ സന്തോഷിപ്പിൻ
അത്ഭുത വാനവനിൽ സന്തോഷിപ്പിൻ – 2
- രോഗത്തിലേറെ നാം വലഞ്ഞിടുമ്പോൾ
ശോക ദുഖങ്ങളാൽ മുറുക്കിടുമ്പോൾ
ഓർക്കുവിൻ അവൻ നമ്മെ ചാരെയുണ്ട്
വിശ്വസിച്ചീടുവിൻ അവൻ കൃപയിൽ - നിന്ദനം അപമാനം ഉയര്ന്നിടുമ്പോൾ
സ്നേഹിതർ പോലും കൈ വെടിഞ്ഞിടുമ്പോൾ
ഉറ്റൊരു സ്നേഹിതൻ കൂടെയുണ്ട്
നല്ലവനാം നമ്മുടെ യേശുവത്രെ - എൻ പ്രിയ പരനെ നിനക്ക് സ്തുതി
കണ്മണി പോലെന്നെ കരുതുന്നോനേ
നീയെന്റെ ജീവിത ലക്ഷ്യമത്രെ
വന്നിടണേ പ്രിയനേ വിരവിൽ
Aapathu velakalil
aakula naalukalil
aashrayippan namakku yeshuvuindu
aaswasippan avante karangalundu
Priya Janame Unarnniduka
avan varuvan eni thaamasamilla
santhoshippin avanil santhoshippin
albutha vaanavanil santhoshippin
- Rogathal eere naam valanjidumbol
shoka dukhangalaal murukidumbol
orkkuvin avan namme chaareyundu
viswasicheeduvin avan krupayil - Ninnanam apamanam uyarnnidumbol
snehithar polum kai vedinjidubol
uttoru snehithan koodeyundu
nallavanam nammude yeshuvathre - En priya parane ninakk sthuthi
kanmai pol enne karuthunnone
neeyente jeevitha lakshyamathre
vannidane priyane viravail