Malore Unni Pirannu – Jassie Gift, Hephzibah Malayalam Christian Lyrics

Malore Unni Pirannu is the latest christian Malayalam single written by Joy Thamalam, sung by Jassie Gift & Hepzibah Susan Renjith and produced by Bovas Mathew, Dr P G Balagopal, Dr Suju C Joseph, Sankar Kesavan & Ambili Jacob. This song was released on December 08, 2020 through Christian Devotional Songs YouTube channel.

Please listen to the song, worship the Lord with spirit and in Truth and be blessed.

Song : Malore Unni Pirannu
Release Date: December 08, 2020
Lyrics: Joy Thamalam
Tune & Music: Prince Antheril
Vocals: Jassie Gift & Hepzibah Susan Renjith
Producer: Bovas Mathew, Dr P G Balagopal, Dr Suju C Joseph, Sankar Kesavan & Ambili Jacob
Label: Manorama Music

  • Malayalam
  • English

മാളോരേ ഉണ്ണി പിറന്നു പോരൂ വിണ്ണോളം സ്നേഹം തൂകാൻ വന്നൂ
പുന്നാരേ പുൽക്കൂടല്ലേ നോക്കൂആവോളം മധുരം പകരാൻ വായോ

ആരാരോ ഇനി രാവിൽ നീളേ നെഞ്ചോരം കണ്ണാരം പൂവിൻ കുരുന്നേ
വാവാവോ തൂ മഞ്ഞിൻ കുളിരേ ആലോലം പൂവോലും ഓമൽ കുരുന്നേ

പാടീടാം ഹല്ലേലൂയ്യാ ഗീതങ്ങൾ ഹല്ലേലൂയ്യാ
ഇനി നാമൊന്നായ് ഹല്ലേലൂയ്യാ ഇടനെഞ്ചോരം ഹല്ലേലൂയ്യാ

വഴികാണുതുഴലുമ്പോൾ വഴിയായ് നീ ചേരുന്നു
എരിവെയിലിൻ നേരേ ‌മഴയായ് നീ അണയൂ
ഇനി എന്നിൽ സ്നേഹം ചൊരിയൂ നാഥാ
ഇട നെഞ്ചിൽ കനിവായ് നിറയൂ ദേവാ
നന്ദി ചൊല്ലുന്നിതാ ഏറ്റുപാടുന്നിതാ
എന്നുമെന്നെന്നും നിന്നെ തേടുന്നിതാ

കഥയറിയാതുഴലുമ്പോൾ കരുണാമയനാകുന്നു‌
നിറകണ്ണിൻ ചാരേ ചിരിയായ് നീ അണയൂ
പാരിൽ നീ സ്വർഗം പണിയൂ നാഥാ
പാപങ്ങൾ ഒന്നായ് മാറ്റാൻ വായോ
കാഴ്ചയേകുന്നിതാ കരം പുൽകുന്നിതാ
എന്നുമെന്നും നീയേ തുണ ആകുന്നിതാ


Malore unni pirannu poru
vinnolam sneham tugan vannu
punnare pulkkudalle nokku
avolam madhuram pagaran vayo

aaraaro ini ravil nile
nenjoram kannaram puvin kurunne
vavavo tu mannin kulire
alolam puvolum omal kurunne

padidam hallelujah gidhannal hallelujah
ini namannay hallelujah idanenjoram hallelujah

valikanudulalumpol valiyay ni cherunnu
eriveyilin nere ‌malayay ni anayu
ini ennil sneham sariyu natha
ida nenjil kanivay nirayu deva
nandi chollumnida ettupaadumnida
ennumennennum ninne thedumnida

kathayariyadulalumbol karuṇamayanakunnu‌
nirakannin chaare chiriyay ni anayu
paril ni svargam paniyu natha
papangaḷ onnay matran vayo
kalchaye kunnida karam pulkunnida
ennumennum niye tuṇa akunnita


Related posts

Thana Sareeramandhu – AR Stevenson Telugu Christian Lyrics

Yudhula Raja – Benny Joshua Telugu Christian Lyrics

Sthuthi Keerthaneeyudaa – Pastor Abraham, Hosanna Ministries Telugu Lyrics