Please listen to the song, worship the Lord with spirit and in Truth and be blessed.
Song: Vakkukal Pora Pora
Release Date: October 13, 2024
Lyrics, Music: Fr. Binoj Mulavarickal
- Malayalam
- English
വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ
ഭാഷകൾ പോരാ പോരാ രാജാവിനെ ആരാധിക്കാൻ
യേശുവേ നിന്നെ കാണുവാൻ എൻറെ കണ്ണുകൾ പോരാ
യേശുവേ നിന്നെ കേൾക്കുവാൻ എൻറെ കാതുകൾ പോരാ
പാടിടുമേ മനമേ മനമേ
വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ
പാടീടുമേ മനമേ മനമേ
വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ
പാടിടുമേ മനമേ മനമേ
വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ
പാട്ടുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ
ആയുസ്സും പോരാ പോരാ രാജാവിനെ ആരാധിക്കാൻ
യേശുവേ നിന്നെ സ്നേഹിക്കാൻ എൻറെ സ്നേഹവും പോരാ
യേശുവേ നിന്നെ വർണ്ണിപ്പാൻ എന്റെ ചിന്തകൾ പോരാ
പാടീടുമേ മനമേ മനമേ
വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ..
പാടീടുമേ മനമേ മനമേ
വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ
പാടീടുമേ മനമേ മനമേ
വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ…
Vakkukal pora pora nadha ninne aaradhikkan
Bhashakal pora pora rajavine aaradhikan
Yesuve ninne kaanuvan ente kannukal pora
Yesuve ninne kelkuvan ente kaathukal pora
Paadidume maname maname
Vaaztheeduvan unaruu unaruu
Paatukal pora pora nadha ninne aaradhikan
Ayussum pora pora rajavine aaradhikan
Yesuve ninne snehikkan ente snehavum pora
Yesuve ninne varnnippan ente chinthakal pora
Paadidume maname maname
Vaaztheeduvan unaruu unaruu