• Home  /
  • Lyrics   /
  • Maaratha Daivam – Immanuel Henry, Sruthy Joy Malayalam Christian Lyrics

Maaratha Daivam – Immanuel Henry, Sruthy Joy Malayalam Christian Lyrics

Maaratha Daivam - Immanuel Henry, Sruthy Joy Malayalam Christian LyricsMaaratha Daivam is the latest Malayalam Christian song written by Anish M Varghese, sung by Immanuel Henry & Sruthy Joy, music composed by Demino Dennis and produced by Ashley Varghese. This video song was released on January 01, 2021 under the label, D-Musics.

Please listen to the song, worship the Lord with spirit and in Truth and be blessed.

Song : Maaratha Daivam
Release Date: January 01, 2021
Lyrics: Anish M Varghese
Vocals: Immanuel Henry & Sruthy Joy
Label: D-Musics
Music: Demino Dennis
Producer: Ashley Varghese

MalayalamEnglish

മറാത്താ ദൈവം മറക്കാത്ത ദൈവം
എൻ മറവിടമായെന്നും കൂടെയുണ്ട്
ഭാരം പ്രയാസങ്ങൾ വന്നിടുമ്പോൾ
തൻ ചിറകിൻകീഴിൽ എന്നെ മരച്ചീടുമെ

യെരിഹോ മതിലുകൾ ഉയർണീടുമ്പോൾ
ആരാധിക്കാം ആത്മ ശക്തിയോടെ
ശത്രുവിന്റെ എല്ലാ കോട്ടകളും
തകർണീടുമേ ആത്മ അഭിഷേകത്താൽ

  1. തീയിൽ കൂടി നീ കടന്നു പോകുമ്പോൾ
    ദഹിപ്പിക്കില്ലത് നിന്നെ ഒരു നാളിലും
    തീ ചൂളയിൻ നടുവിലും നിനക്കായി
    കടന്നു വരും നിന്റെ നാഥാൻ
  2. രോഗ ദുഃഖങ്ങൾ വന്നീടുമ്പോൾ
    ഭാരമില്ല തെല്ലും ഭീതിയില്ല
    കരം പിടിച്ചവൻ എന്നെ നടത്തീടുമേ
    തൻ ഭുജത്തിൽ എന്നെ എന്നും വഹിച്ചീടുമെ
  3. ആർത്തിരമ്പും ചെങ്കടലിൻ
    നടുവിലും നാഥൻ വഴി തുറക്കും
    അത്ഭുതമായി അതിശയമായി
    ജയത്തോടെ മറുകര അണ്ണാച്ചീടുമെ

മറാത്താ ദൈവം മറക്കാത്ത ദൈവം
എൻ മറവിടമായെന്നും കൂടെയുണ്ട്
ഭാരം പ്രയാസങ്ങൾ വന്നിടുമ്പോൾ
തൻ ചിറകിൻകീഴിൽ എന്നെ മരച്ചീടുമെ

യെരിഹോ മതിലുകൾ ഉയർണീടുമ്പോൾ
ആരാധിക്കാം ആത്മ ശക്തിയോടെ
ശത്രുവിന്റെ എല്ലാ കോട്ടകളും
തകർണീടുമേ ആത്മ അഭിഷേകത്താൽ

marattha daivam marakkattha daivam
en maaavidama yennum kudeiyunda
bharam prayasannal vannidumpol
than chirakinkilil enne marachidume

yeriho matilukal uyarnidumpol
aradhikkyam athma sakthiyode
sathruvinre ella kottagalum
thagarnidume athma abhishegatthal

  1. Tiyil kudi ni kadannu pogumpol
    dahippikkillath ninne oru nalilum
    thi chulayin naduvilum ninakkayi
    kadannu varum ninre nathan
  2. Roga dhukkangal vannidumpol
    bharamilla thellum bhithiyilla
    karam pidichavan enne nadathidume
    than bhujatthil enne ennum vahichidume
  3. Arttirampum chengathalin
    naduvilum nathan vali thurakkum
    athbhuthamayi atisayamayi
    jayatthode marukara annachidume

marattha daivam marakkattha daivam
en maaavidama yennum kudeiyunda
bharam prayasannal vannidumpol
than chirakinkilil enne marachidume

yeriho matilukal uyarnidumpol
aradhikkyam athma sakthiyode
sathruvinre ella kottagalum
thagarnidume athma abhishegatthal

Written by Admin

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!