Please listen to the song, worship the Lord with spirit and in Truth and be blessed.
Song: Ithramam Daya Kanippan ( ഇത്രമാം ദയ കാണിപ്പാൻ )
Release Date: October 08, 2023
Lyrics: Dixon Pathrose
Vocals : Anil Adoor & Neethu Dixon
Music: Anil Adoor
- Malayalam
ഇത്രമാം ദയ കാണിപ്പാൻ
എന്തുള്ളൂ യോഗ്യത നിൻ മുൻപിൽ
ഇത്രമാമെന്നെ സ്നേഹിച്ചിടുവാൻ
എന്തുള്ളൂ യോഗ്യത
നിൻ മുൻപിൽ
യേശുവേ യേശുവേ
യോഗ്യത എന്തുള്ളൂ
ഒന്നുമില്ലേ യോഗ്യതയായ്
എന്നിട്ടും എന്നെ യോഗ്യയാക്കി
നന്ദി ചൊല്ലുവാൻ
എണ്ണി തീർക്കുവാൻ
എൻ ജീവിതം ഇതു പോരായെ
നഷ്ടങ്ങളിലും നിലനിന്നത്
കൃപയാലത്രെ നിൻ ദയയാലത്രെ
വർണിച്ചീടുവാൻ
സ്തുതിച്ചീടുവാൻ
വാക്കുകൾ പോരാ
ഈ ആയുസ്സിൽ