En Aasrayam Angil – Vinil Stephen Malayalam Christian Lyrics
En Aasrayam Angil Mathram Yeshuve is the latest Malayalam Christian song sung by Br Vinil Stephen. This song video was released on March 07, 2024 through Vinil Stephen YouTube channel.
Please listen to the song, worship the Lord with spirit and in Truth and be blessed.
Song: En Aasrayam Angil Mathram Yeshuve
Release Date: March 07, 2024
Vocals: Br Vinil Stephen
Malayalam
എൻ ആശ്രയം എൻ യേശുവിൽ
നീ മാത്രം യേശുവേ
നീ മാത്രം മതിയെ
നിൻ കൃപ മതിയെ
നീ മാത്രം മതിയെ
നിൻ സ്നേഹം മതിയെ
ഈ ധരയിൽ ജീവിക്കുവാൻ
- കരുതുന്ന വിധങ്ങൾ അതോർത്താൽ
കാക്കുന്ന വഴികൾ അതോർത്താൽ
നാന്ദിയാൽ എന്റെ ഉള്ളം നിറയുന്നപ്പനെ
നീ മാത്രം ആണെന്റെ സർവവുമേ
നീ മാത്രം ആണെന്റെ സർവവുമേ - ഒരുനാളും കുലുങ്ങി പോകാൻ ഇടവരത്ൻ പ്രിയൻ
തൻ മാർവിൽ എന്നെ അണച്ചീടുമേ
ദിനംതോറും എന്നെ നടത്തീടുമേ
ദിനംതോറും എന്നെ നടത്തീടുമേ